Calendar

Jul
30
Mon
ALAIN GOLD& Diamonds Grand Opening at Karunagapilli @ ALAIN Gold and Diamonds
Jul 30 @ 10:30 am – 12:30 pm

അലൈൻ ഗോൾഡ് & ഡയമൻഡ്‌സ് Grand Opening @ Karunagapilli | പരിശുദ്ധമായ അമൂല്യബന്ധത്തിന് കരുനാഗപ്പള്ളി ഒരുങ്ങി കഴിഞ്ഞു

അലൈൻ ഗോൾഡ് & ഡയമൻഡ്‌സ് സ്വർണാഭരണങ്ങളുടെയും വജ്രാഭരണങ്ങളുടെയും തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ശേഖരമാണ് ഒരുക്കിയിരിക്കുന്നത് .

പാരമ്പര്യത്തനിമയുള്ള ആൻറ്റിക് , ട്രെഡിഷണൽ ടെമ്പിൾ കളക്ഷനും , ആധുനികവും പുരാതനവുമായ വെഡ്ഡിംഗ് കളക്ഷനുകളും , മനസ്സിനിണങ്ങിയ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെയും ഇറ്റാലിയൻ – സിംഗപ്പൂർ ആഭരണങ്ങളുടെയും അതിവിപുലമായ ശേഖരവുമാണ് മൂന്നുനിലകളിലായി ഒരുക്കിയിട്ടുള്ളത് .

ഈ വരുന്ന ജൂലൈ 30 ന് സുപ്രസിദ്ധ ചലച്ചിത്ര താരങ്ങൾ മിയയും അദിതി രവിയും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും .

പരിശുദ്ധമായ ഒരു അമൂല്യബന്ധത്തിലേക് ഏവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു .

അലൈൻ ഗോൾഡ് & ഡയമൻഡ്‌സ് കരുനാഗപ്പള്ളി ഷോറൂമിന്റെ ഉദ്‌ഘാടനം നിർവഹിക്കുന്നതിനുള്ള സുവർണാവസരം നിങ്ങൾക്കു ലഭിക്കുന്നു. ഇതോടൊപ്പമുള്ള കൂപ്പൺ പൂരിപ്പിച് ഉദ്‌ഘാടന ദിവസം ഷോറൂമിലുള്ള ബോക്സിൽ നിക്ഷേപിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന 3 പേർക്ക് ചലച്ചിത്ര താരങ്ങൾക്കൊപ്പം ഉദ്‌ഘാടകരാകാം.

Gifts –
വെഡ്ഡിംഗ് കളക്ഷൻ – സ്വർണ്ണ നെക്ലസ്
ഡയമൻഡ്‌സ് കളക്ഷൻ – ഡയമൻഡ്‌ റിംഗ്
വാച്ച് & പെർഫ്യൂം കളക്ഷൻ – വാച്ച്

https://www.facebook.com/events/2073998052859661/